അടുത്ത 48 മണിക്കൂറിൽ അവർ നിങ്ങളെ contact ചെയ്യു൦💞 മലയാളം tarot

Поделиться
HTML-код
  • Опубликовано: 17 апр 2025
  • #next48hoursintheirmind#whentheycontactyou#malayalamtarot#love#relationship#marriage#tricks#tips
    #affirmations
    For personal reading contact here👇
    Instagram- / 333magicwordsmalayalam
    watsapp -7591963029
    Introducing-0:00
    Timeless reading-whenever you watch it Will be resonate with your situation 🤗
    General reading may or may not be resonate with your situation

Комментарии • 374

  • @shivanyabagathavarillam
    @shivanyabagathavarillam 3 года назад +92

    ചേച്ചിയുടെ വീഡിയോ ഞാൻ രാവിലെ കണ്ടു പിന്നെ afternoon ആയപ്പോൾ no contactil ulla ente person മെസ്സേജ് അയചിരിക്കുന്നു great reding dear 🥰💖

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  3 года назад +7

      🌈💐happy valentines day

    • @irinisacc4068
      @irinisacc4068 3 года назад +2

      Yes kaija day enikum anagnarnnuuuu...... Mng kandu noon Msj vannu

    • @Dreamerboy-i9f
      @Dreamerboy-i9f Год назад

      ​@@333magicwordsmalayalamtarot personal reading ethra waiting endha

  • @anupamaanu6142
    @anupamaanu6142 3 года назад +18

    കുറച്ചു ദിവസങ്ങൾ ക്ക് ശേഷം എന്തോ ഇത് കണ്ടപ്പോൾ ഹാപ്പി ആയി ❤😘👍

  • @girinadh7044
    @girinadh7044 2 года назад +8

    അടിപൊളി റീഡിങ്.. ഞാൻ ഒന്ന് മാറട്ടെ... അപ്പോൾ അവൾ തന്നെ വരും എന്നെ തേടി ഞാൻ അങ്ങോട് നാണമില്ലാതെ പോകുന്നത് കൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്..

  • @appleorange3408
    @appleorange3408 3 года назад +36

    no contact aayirunnu
    innu reading kandodirunnapo aalde cal msg vannu kure samsarichu orupadu sandhosham
    Thankyou Universe
    Thankyou mam
    ♥️♥️♥️♥️♥️♥️

  • @vishnupriyavr4083
    @vishnupriyavr4083 3 года назад +142

    Happiee Valentines day❤ എല്ല്ലാവരുടേം പ്രിയപ്പെട്ടവർ ഈ ഒരു അവസരത്തിൽ തിരിച്ചു വരട്ടെ ❤

  • @efxkikku9220
    @efxkikku9220 Год назад +3

    കറക്റ്റ് 😍😍😍😍അത്ഭുതം വഴക്കിട്ടോണ്ട് ഇരുന്നപ്പോ ഴാണ് ഈ vdo കണ്ടത് 👍

  • @dhanyashijith9425
    @dhanyashijith9425 Год назад +2

    🙏🏻🙏🏻chechi❤️❤️
    Reading കാണുമ്പോൾ തന്നെ call വന്നു ❤️
    Txs univers
    Txs divin ❤️
    I claim it posative enargy 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @praseethapk618
    @praseethapk618 3 года назад +9

    thank you chechi
    thank you thank you universe
    eചച്ചീ ഞാൻ ഇന്നു രാവിലെയാണ് വീഡിയോ കണ്ടത് കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മെസ്സേജ് വന്നു വാലൻഡൈസ് ആശംസകൾ പറഞ്ഞു നോ കോൺടാക്ട് അവസ്ഥയായിരുന്നു പക്ഷേ ഇന്നു വന്നു ഞാൻ ഭയങ്കര ഹാപ്പിയാണ്universe ന് എത്ര നന്ദി പറത്താലും മതിയാവില്ല

  • @athiramurali2508
    @athiramurali2508 10 месяцев назад +2

    ചേച്ചീ.. ഒരു വർഷം മുൻപ് ആണ് ഞൻ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് .. ആദ്യം എനിക്കും ഇതിൽ വിശ്വാസം ഉണ്ടായിരുന്നില്ല .. എന്നാലും എന്റെ personodulla ഇഷ്ടം കൊണ്ട് ഞാൻ manifest ഒക്കെ ചെയ്യാൻ തുടങ്ങി .. After two years.. Thank god.. Thanks.. എനിക്ക് എന്റെ person il നിന്ന് ചെറിയ positive sign കിട്ടിയിട്ടുണ്ട് .. അത്‌ മുഴുവൻ ആയിട്ട് കിട്ടാൻ വേണ്ടി manifestation ഇപ്പോഴും തുടരുന്നു .. പൂർണതയിലേക്ക് എത്താൻ ക്ഷമയോടെ ഞാൻ കാത്തിരിക്കുന്നു.

    • @njitha
      @njitha 8 месяцев назад

      ഞാനും അങ്ങനെ manifestation, affirmation ഒക്കെ ചെയ്തു എന്റെ person നെ കാത്തിരിക്കുന്ന ആള് ആണ്. ഒരു സമാധാനത്തിനു വേണ്ടി personal reading എടുത്തു. അപ്പൊ അറിഞ്ഞത് ആള് ഉറപ്പ് ആയും തിരികെ വരും പക്ഷേ കുറേ കൂടി wait ചെയ്യണം ഒരു divine time ആകുമ്പോഴേ വരുവൊള്ളൂ ന്..
      എത്ര നാൾ വേണേലും ഞാൻ കാത്തിരിക്കും

  • @soumyasivan5940
    @soumyasivan5940 3 года назад +37

    Prenayam nashttamayavarkke ,,,, vendi ellarum positive ayi erikku ,,,,, ♥️❤️♥️♥️✌️✌️✌️😊😊😊

  • @rajeeshkp4730
    @rajeeshkp4730 3 года назад +16

    Super 👍❤️❤️😀😀
    എല്ലാം സത്യമായി ഭവിക്കട്ടെ🙏
    Thank you universe 🙏

  • @soorajsureshkumar5786
    @soorajsureshkumar5786 3 года назад +51

    Everything happens for a reason.... Don't think too much, trust the process. Everything will be okay.. Very very soon.
    God's timing is perfect💯

  • @pradeepkpkannan3962
    @pradeepkpkannan3962 8 месяцев назад +1

    പ്രപഞ്ച ശക്കികൾക്കു നന്ദി...... നന്ദി........ നന്ദി........ വളര ആശ്വാസകരമായ വായന നന്ദി........

  • @NishaAmbadi-kc6wb
    @NishaAmbadi-kc6wb 9 месяцев назад

    Thank uuu universe ഞാൻ ഒരുപാട് മാനസിക വിഷമിക്കുവാരുന്നു. ഈ റീഡിങ് എനിക്ക് പോസിറ്റീവ് think തന്നു ❤

  • @rasiyahakkim2944
    @rasiyahakkim2944 3 года назад +14

    Chechi oru thrd party vedio, cheyyamo chechi....... Eppazhum parayum chechi. Onn cheyamo chechii plssss chechi plsss, 🙏🙏🙏😒😒😕😕😕😒😒

  • @sandrageorge6007
    @sandrageorge6007 3 года назад +23

    മാജിക്‌ സംഭവിക്കും 🌈പൂർണമായി വിശ്വസിക്കുന്നു 🌈Thank u universe 🌈🫂😇

  • @dreamcatcher1172
    @dreamcatcher1172 3 года назад +14

    ഈ ചാനൽ പോലെ എനിക്ക് resonate ആവുന്ന മറ്റൊന്ന് മലയാളത്തിൽ ഇല്ല..100%true 💞.. Rainbow kid symptoms ഒക്കെ കഴിഞ്ഞു.. അത് എല്ലാം കഴിഞ്ഞു ഒരുപാട് നാൾ ആയപ്പോ ആണ് പലതും മനസ്സിലായത്.. 😁

  • @aswathys6976
    @aswathys6976 3 года назад +5

    Hiii ,dear... , Njangal no contact ayirunnu ,eee video kandu kurach kazhinj call vilichu samsarichu ,ennite vaykkittt class kazhinj erangiyappool enne kanan vannuu ,orupaddd samsarichu ,thank uuu universe 🥰🥰🥰🥰

  • @jasminjose3499
    @jasminjose3499 Год назад +2

    Njn ee vedio kndirnapne nte person kore naalk sheshm enk msg aych... Thnx universe ❤I strongly believe you... ❤

  • @jincysusan38
    @jincysusan38 3 года назад +16

    Thank you for this reading ..Yes mam msg and call came.💕💕💕

  • @sharikasajeev222
    @sharikasajeev222 2 года назад +1

    He is a musician😻💞ath correct aayirunnu💯

  • @sreelathasasi9735
    @sreelathasasi9735 Год назад +2

    നോ കോൺടാക്ട് സിറ്റുവേഷൻ മാറണം. എത്രയും പെട്ടന്ന് എന്നെ വിളിക്കണം.മാമിന്റെ പ്രാർത്ഥന ഉണ്ടാവണം 🙏🙏🙏🙏🙏

  • @binduanil4354
    @binduanil4354 3 года назад +2

    Paranjathu pole thanne sambhavichu..❤️❤️❤️❤️thankuuuuu soooo much 🙏🙏🙏🙏

  • @pachuzz470
    @pachuzz470 3 года назад +16

    ഇന്ന് ഒരു സ്പെഷ്യൽ day തന്നെ viewrs inu becoz ചേച്ചിയുടെ കൈയിൽനിന്നും ഒരു നല്ല കഥ കേൾക്കാൻ കഴിഞ്ഞു ഒരുപാട് താങ്ക്സ് ചേച്ചി 🤍😍

  • @snekha6747
    @snekha6747 3 месяца назад

    Thanks for the information 🙏 l strongly believe claim and accepting all the information contained in this reading Thankyou Divine Thankyou Universe Thankyou Angeles Thank you God Thank you again 🙏🙏🙏🙏🙏🌿💞🪷🌿🪷🪷🌹🌞🙏🌿💞🪷💞🌿🙏🌿🙏

  • @sumibasil6439
    @sumibasil6439 3 года назад +10

    പ്രണയദിനാശംസകൾ 💞💞

  • @ajmalazar1210
    @ajmalazar1210 3 года назад +9

    നമ്മുടെ ജീവിതത്തിലേക്ക് വരുന്ന person engnayrikum. എങ്ങനെ കണ്ടുമുട്ടും എന്നൊരു വീഡിയോ ചെയ്യാമോ

  • @paaru486
    @paaru486 3 года назад +2

    My god..!!thank you
    ..njan pryr cheyyunnund to lord vigneshwaran..for my success in relationsip..innu unexpected ayit Elephant kandu...you knw innu sunday aanu..normaly sunday purth pokarilla..innu uxptd ayi purath poy appol 🐘 kandu..pinne 10:01 ..1001..1010 ithoke innu pala thavana kandu..may be it's a sign..frm universe..🌈 Thank you for this reading..thank you my lord
    Thank you thank you thank you my dear universe😘

  • @athiraathu6887
    @athiraathu6887 2 года назад +2

    കാത്തിരിക്കുന്നു 🙏🏻 thank you universe

  • @ciyaElizabeth-y6h
    @ciyaElizabeth-y6h 9 месяцев назад

    Ethile Ella postive karigallum prebanja shakthiyum ennilek attract cheyunnu ❤❤❤ love u universe. And thanku so much...

  • @Mahadeva222-z7s
    @Mahadeva222-z7s 3 года назад +8

    Thirich varanam ennu aagrahikunnila chechi. Athrem sankadam und. Ellam paranj sorry paranju kaalu pidichittum manasilakathe ittitt poyi. Agane ulla oral thirich varathe irikatte. Iniyum vayya. Ennum karayane vidhi ullu. Anyway thanks chechii 🙏 Thanks universe 🙏🌈💞

  • @jintumjoy7194
    @jintumjoy7194 Год назад +1

    I trust in this reading ❤❤ i claim all positivity in this reading ❤❤ thank you universe ❤❤thank god ❤❤ thank you angels❤❤

  • @youme8321
    @youme8321 3 года назад +86

    എല്ലാവർക്കും പ്രണയദിനാശംസകൾ ❤🥰😍💓

  • @chaaruchaaru8786
    @chaaruchaaru8786 3 года назад +6

    Happy valentine's day my butiful soul friends . Ellarudeum wishes nadakkattea no contact situation il ullavar contact il aavatte ellavarudeum love life success avattea ❤️❤️❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗 happy valentine's day my butiful soul friends

  • @MuhammedhafeelsulaimanS
    @MuhammedhafeelsulaimanS Год назад +2

    2023 tvm എനിക്ക് രണ്ടാമത്തേ ദിവസ൦ എന്റെ ഭ൪ത്താവ് വിളിച്ചു. പക്ഷേ ഭ൪ത്താവ് നല്ല ചൂടിലാണ്. എന്ത് ചെയ്യണ൦.

  • @essaelizabath7984
    @essaelizabath7984 2 года назад +2

    Today morning i watched ur videos and after seeing that i started to meditate and manifest for my ownself.. He is msed me

  • @arathychandran8594
    @arathychandran8594 3 года назад +9

    Chechii paranjath sheriya njagl veedum relationship thudangi thankqq universe

    • @333magicwordsmalayalamtarot
      @333magicwordsmalayalamtarot  3 года назад

      🥰

    • @sherin8688
      @sherin8688 3 года назад +1

      Manifestation velam cheythit ahno vannath .??

    • @SMaRaMy
      @SMaRaMy Год назад

      Adipoli.
      ഞാൻ കുറെ ആയി അറിയുന്ന ദൈവങ്ങളെ വിളിക്കുന്നു.
      ഇനി ഒരു chance ഇല്ലന്ന് തോന്നുന്നു.
      കരയാൻ പോലും കണ്ണീർ ഇല്ല

  • @rachelalias6280
    @rachelalias6280 Год назад

    I strongly claim this positive energy
    Thank you Universe 🙏❤️

  • @bindurajyamuna6582
    @bindurajyamuna6582 Год назад

    ❤ 🙏❤️Thank You Universe ❤👍❤️Welcome, ❤❤പ്രണയിക്കുക ആയിരുന്നു ഞാൻ ഓരേ ഓരേ ജന്മംങ്ങളിൽ ആരേടും പറയരുത് രഹസ്യം പരസ്യം ആകരുതേ ഉള്ളിൽ മാത്രം ആരേടും പറയല്ലെ ഒരു ഉമ്മ തരാം സത്യം 🙏👍🙏❤️💋❤️👍👍

  • @PrakashiniT
    @PrakashiniT 11 месяцев назад

    ഇപ്പോൾ വിളിച്ചു എന്നെ കാമമായിട്ട് 👌👌👌👌👌🌈🌈🌈🌈🌈🌈👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨ദൈവത്തിന് നന്ദി ❤️❤️❤️❤️

  • @MalavikaRajeevan
    @MalavikaRajeevan 2 года назад

    Orupad ith pole olla vdo oky kandu onnilum result kittiyilla😭.. Ee video yil endo oru prethikshha ollath pole... Wait cheyam.. Varum enn oru urapp ond... Reslut msj idam 🙏🙏🙏🙏

  • @GracePeace-rx5zh
    @GracePeace-rx5zh 6 месяцев назад

    I strongly believe in universe. My S will contact me soon. Thanks universe ❤

  • @salinipriji7886
    @salinipriji7886 3 года назад +6

    100% correct Thank you mam🌹

  • @Achu.krishna7
    @Achu.krishna7 Год назад

    Njagal randum payagara vazhak aanu... enta swobhavam ippom avanu ottum ishtalla.. Enik avan enne avoid cheyunnath sahikan pattathilla njan ingane purake nadannu vazhakittondu irikum.. Inn thottu njan nannavan theerumanichu😍

  • @sreelakshmibiju6910
    @sreelakshmibiju6910 2 года назад +1

    Super reading. Thank you universe 🙏🏻🙏🏻Thank you divine🙏🏻🙏🏻🙏🏻

  • @Passion-c5v
    @Passion-c5v Год назад

    Thank you universe strongly claim reunion my friend thirichu varan prarthikunnu ❤❤

  • @anoojasuresh8115
    @anoojasuresh8115 Год назад +1

    Chechi ente person kaynja day block cheyth poyii njn nigalude vdo eppazhum kaanarund contact cheyyan prarthikkane🥺❤️🥰

  • @statusvediosbymalu1538
    @statusvediosbymalu1538 3 года назад +2

    Nte naavu dosham kondanu etan enne vndann paranjath... But family full support aanu... Enik ipolum hope und thirich varumenn... Evde paranjathellam enik reasonate aanu... Ganapathi homam mudangathe nadathiytnd.. Result kitiyilallonn njn orthirunnu... Etan nalloru singeranu.. Enik serikkum reasonate cheyyan patunnund..Etanthirich varananamenn serikkum agrahikkunnu... Waiting😇 for a good msg

  • @shivanyabagathavarillam
    @shivanyabagathavarillam 3 года назад +1

    Chechiyude ella vediosum coract akunn und tnq ❤

  • @snehas5327
    @snehas5327 3 года назад +1

    Chechi live vannittoru video chyymoo 😻😻

  • @jomoljo7548
    @jomoljo7548 3 года назад

    Card 1 correct annu yellam 😍 relative thanne ya. Veetukarkum ariyam mrge paraju vachatha. Aa edayil aa enea breakup cheythu poye... But ithu kettathinu shesham nalla vishvasam ind poya aalu varum . ithil parajathu yellam sheri annu.. . poya aalu Vanna udan thanne njan comments edum 🤗

    • @navyats7620
      @navyats7620 2 года назад

      Ellam sheriyayo thirichu vanno

  • @rachelrajan1202
    @rachelrajan1202 Год назад

    Thanks good message thanks universe🙏 thanks devine 🙏 thanks mam🙏

  • @ReenapReena
    @ReenapReena 9 месяцев назад

    Thank you universe thank you angels നന്ദി നന്ദി നന്ദി

  • @aiswaryathakidiyel8969
    @aiswaryathakidiyel8969 3 года назад +3

    Thanku Thanku Thanku MOTHER Universe.
    Thanku Thanku Thanku Divine Angels.
    Thanku Thanku Thanku mam.

  • @adheenavinod5280
    @adheenavinod5280 2 года назад

    Thank you chechi 🤍. Njan aanenkil ayal Vilikkumbo cheetha parayann vijarichen 😅.. Ini normal aayt samsaricholam 🤍

  • @reenameenu4955
    @reenameenu4955 3 года назад +2

    എനിക്കി നല്ല വിശോസം ആണ്. ചേച്ചി എനിക്കി വേണ്ടി പ്രാർത്ഥിക്കണം. ഞാനും എന്റെ frd യും തമ്മിൽ മിണ്ടാറില്ല. Frd ഗൾഫിൽ പോയി. ഇപ്പോൾ എന്നെ ഒരു contacttum ഇല്ല. അതിന് വേണ്ടി എനിക്കി പ്രാർത്ഥിക്കണം. ഞാൻ ഇപ്പോൾ ആകെ വിഷമത്തിലാ

  • @AmminiAmmini-l7l
    @AmminiAmmini-l7l Год назад +1

    എല്ലാം ആവട്ടെ 🥰🥰🥰👍👍🙏🙏🙏😊

  • @കണ്ണന്റെരാധ-ഢ7ഘ

    ചിലരോർക്ക് ശരിയാവും ചിലരോർക്ക് ശരിയാവൂലാ എനിയ്ക്ക് ശരിയായില്ലാ എന്നാലും എനിയ്ക്ക് ഒരു കുഴപ്പവും ഇല്ലാ 1 am happy ചേച്ചി

    • @jaithrag5145
      @jaithrag5145 3 года назад +1

      😄😜

    • @jamesbn7007
      @jamesbn7007 3 года назад +3

      😌😌😌 bad ആയിട്ടുള്ള personന് പുഷ്പം പോലെ ശരിയാകും....

    • @shameerakhan1500
      @shameerakhan1500 3 года назад

      എന്നെ വിട്ടു പോയ ആൾ ഇത് കാണുന്നതി ന് മുമ്പ് തിരിച്ചു വന്നു സംസാരിച്ചു പക്ഷേ മുമ്പ് തെ പോലെ സംസാരം ഇല്ല എങ്കിലും ഞങ്ങൾ മിറ്റ് ചെയാൻ തീരുമാനിച്ചു എനിക്ക് കാണുന്ന തിന് മുമ്പ് എന്നെ സ്നേഹിക്കുന്ന ആൾ മുമ്പ് തെ പോലെ എന്നോട് സഠസാരികുകയുഠ സ്നേഹിക്കുകയും വേണം വളരെ വിഷമത്തിൽ ആണ് ഞാൻ ഇപ്പോൾ😔😔😔😔😔😔

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi Год назад

    Thank u univers🙏
    Thank u God 🙏
    I believe divine energy🙏
    Thank mam, it is a good read.🙏. I am very happy.
    Thank u my dear ❤❤❤
    💞💞💞🌹🌹🌹🙏.

  • @sneha_sunil
    @sneha_sunil Год назад

    Thank you universe ❤manifesting him back to my life ❤❤

  • @sofiarajesh1816
    @sofiarajesh1816 8 месяцев назад

    Valare Nalla reading thank you universe

  • @sree33377
    @sree33377 3 года назад +2

    Thank you Thank you Thank you Univers❤️s
    Thank you Angels❤️
    Thank you So much Univers❤️❤️❤️❤️

  • @MaNju-u4l
    @MaNju-u4l 3 года назад +3

    Nj two days munne super marketil pokunna vazhiyil oru parambinte mathilil vigneswarante prathima kanduu.. Aiwryamulla cheriya prathima..

  • @rajalakshmipradeesh9726
    @rajalakshmipradeesh9726 3 года назад +1

    Thanku universe.thanku sooomuch.thankuuu

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 Год назад

    Thank you mother universe 🙏
    Thank you Angels ❤🙏

  • @harikrishnanr8480
    @harikrishnanr8480 Год назад

    I claim all positive energies❤Thank you universe ❤ Thank God❤

  • @Achu.krishna7
    @Achu.krishna7 Год назад

    Avanu enta amma payagara ishtam aanu ivaru randalum thammil ulla connection karanam aanu enik avane ishtamayath thanne

  • @nitheeshbaiju3203
    @nitheeshbaiju3203 Год назад

    Thank u univerzse ❤
    Thank u chechi😊

  • @HeYiTzMeEagle
    @HeYiTzMeEagle 2 месяца назад

    ഞാൻ wait ചെയ്യുന്നു അവൻ്റെ call msg വരാൻ ❤❤❤❤

  • @Anushhhaa
    @Anushhhaa Год назад

    Sheryanu result accurate aanu ❤️

  • @bilnabalakrishnan414
    @bilnabalakrishnan414 3 года назад +4

    Thank you so much universe ❤thank you so much mam 🥰happy valantie'sday all 😊

  • @sneha_sunil
    @sneha_sunil Год назад

    Thank you universe ❤️🙏🏻I positively claim this reading ❤️

  • @deepukannan.3338
    @deepukannan.3338 3 года назад +10

    ❤No:3❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤യൂണിവേഴ്സ്‌ ❤
    ❤നന്ദി ❤നന്ദി ❤നന്ദി ❤സിസ്റ്റർ
    ഗണപതി ഹോമം എല്ലാ മാസവും മുടക്കം കൂടാതെ ചെയ്യുന്ന ഒന്നാണ്
    ❤ഓം ❤നമഃ ❤ശിവായ ❤
    ❤ഓം ❤ശിവായ ❤നമഃ ❤
    ❤ശിവപാർവ്വതി ❤

    • @semeelalukuman9260
      @semeelalukuman9260 3 года назад +1

      Nammal ethra aathmaarthatha kaattiyaalum chilark ath manassilaavilla. Ente oru friend angineyaanu. Nalla friendlyaanu but Vere number thannitt athil vilikkaan parayum. Oru praavashyam angane vilichappol Vere aaro eduthu. Njaan nalla friends aayittaanu karuthunnad but Avan endaanavo ingane ariyilla.

    • @deepukannan.3338
      @deepukannan.3338 3 года назад

      @@semeelalukuman9260 എല്ലാം മനസ്സിൽ ആക്കുന്ന കാലം വരും അന്ന് മനസ്സിൽ ആകും ആത്മാർത്ഥയുടെ വില
      ❤ഓം ❤നമഃ ❤ശിവായ ❤
      എല്ലാം ശരിയാകും നെ ക്ഷമയോടെ കാത്തിരിക്കൂ

    • @semeelalukuman9260
      @semeelalukuman9260 3 года назад +1

      @@deepukannan.3338 eyalde person vegam thirichuvaratte

    • @deepukannan.3338
      @deepukannan.3338 3 года назад +1

      @@semeelalukuman9260 എല്ലാം ഈശ്വരൻ നിശ്ചയം.... വളരെ നന്ദി semeela Lukuman /ആ നല്ല വാക്കുകൾ സമ്മാനിച്ചതിനു
      ❤ഓം ❤നമഃ ❤ശിവായ ❤

  • @saritharajesh5590
    @saritharajesh5590 3 года назад +6

    Happy valentines to all beautiful souls ..

  • @malusworld949
    @malusworld949 3 года назад +4

    Super
    Thank you universe ♥♥♥♥

  • @shainishaini-ny6cf
    @shainishaini-ny6cf Год назад

    Thankyou universe 🙏🙏
    Ente Aagrham Nadakane

  • @abhishekt.nandhan9692
    @abhishekt.nandhan9692 3 года назад +3

    Thanku dear.. 🥰❤
    Thanku universe.. ❤❤❤

  • @paruparuzz3368
    @paruparuzz3368 7 месяцев назад +1

    Universe i trust ul❤🎉❤

  • @toyraphel3268
    @toyraphel3268 2 года назад +1

    👍👍പറഞ്ഞതൊക്കെ കറക്റ്റ്

  • @asha912011
    @asha912011 3 года назад +3

    Hi madam.. Dream job nu vendi oru manifestation video cheyumo

  • @Abhirami77
    @Abhirami77 3 года назад +7

    Thank uu so much chechi 2 month aayitt mindathirunna aal nikk inn msg ayachuu 🤗🤗

  • @jishnujinu3270
    @jishnujinu3270 10 месяцев назад

    Iam totally claim this reading

  • @moonlightveenatf
    @moonlightveenatf 3 года назад +1

    Thankyou Krishnaaaa.... Thankyou Universe... Thankyou dear🥰🥰🥰🥰🥰🥰

  • @michusrainbow4407
    @michusrainbow4407 3 года назад +1

    Thank U universe....🙏🙏🌈🌈 comment 222🔥🔥

  • @devadas-fo7gy
    @devadas-fo7gy Год назад

    ❤ THANK U UNNIVERSE ANGELS DIVINE ❤ Reading sathyam Annu Njan Ellam UNNIVERSENU SAMERPPICHU INI ELLAM UNNIVERSE THARUNNA pollay, PARANUNNAPOLLAY Nian Self Love lum Free Space LUMANNU Thank you mam

  • @m.yaseenyaseera.9967
    @m.yaseenyaseera.9967 3 года назад +6

    Chechi movon cheyyano allengil weit cheyyano annulla video cheyumo

  • @Naina11177
    @Naina11177 Год назад

    Thanks Universe❤❤🙏🙏Thanks God❤❤🙏🙏Thanks Mam❤❤🙏🙏super reading👌👌🌹🌹

  • @chippy.s4424
    @chippy.s4424 3 года назад +3

    Thank you universe🙏🙏🙏.. Thank you mam🙏🙏🙏

  • @anjanaachu333
    @anjanaachu333 3 года назад +4

    Msg കിട്ടി 🥰🥰🥰🥰❤❤😍

  • @sunithasalini5964
    @sunithasalini5964 Месяц назад

    Tnq❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nichuniya4724
    @nichuniya4724 3 года назад +4

    Happy valentiensday to all my dr friends ❤️❤️❤️❤️

  • @deepakp2943
    @deepakp2943 7 месяцев назад +1

    കഴിഞ്ഞ ദിവസം ഞാൻ ഈreading കണ്ടു വൈകീട്ട് ആള് വിളിച്ചു 🙏🙏🙏🙏🙏🙏

  • @darshanadarshana1237
    @darshanadarshana1237 3 года назад +4

    Happy valentise day all my dear souls 😍😍😘

  • @manjushaammu7375
    @manjushaammu7375 2 года назад

    Nice reading💯💯🥰
    Thank you mam🙏❤️
    Thank you universe& angels🥰🙏❤️

  • @thefloatingnight4237
    @thefloatingnight4237 2 года назад

    Thankyou for the reading❤️ Thankyou Universe ❤️

  • @sethu9238
    @sethu9238 2 года назад

    Good reading mam thankyou univers ♥️♥️♥️♥️♥️🌹🌹🌹🌹🌹

  • @jmk8495
    @jmk8495 3 года назад +1

    Happy valentens day🌹❤chechii

  • @kunjuzz9286
    @kunjuzz9286 3 года назад +5

    Thank you universal 🥰

  • @Shaboosshabu
    @Shaboosshabu 3 года назад +6

    Thank you universe🦋💖💖

  • @smitham.v780
    @smitham.v780 3 года назад +2

    Thank you so much chechi👍🙏, thank you universe thank you universe thank you universe🙏🙏🙏